Advertisment

എല്ലാ എക്സിറ്റ് പോള്‍ സര്‍വ്വേകളിലും ബിജെപി മുന്നേറ്റം. കേരളത്തില്‍ യുഡിഎഫ്, തമിഴ്നാട്ടില്‍ ഡിഎംകെ, കര്‍ണ്ണാടകയില്‍ ബിജെപി തരംഗം ! കോണ്‍ഗ്രസ് പ്രതീക്ഷകള്‍ പാളുന്നു

New Update

publive-image

Advertisment

ന്യൂഡൽഹി ∙ കോൺഗ്രസ് ഇത്തവണയും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തില്ലെന്ന് വ്യക്തമാക്കുകയാണ് ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോള്‍ സര്‍വ്വേകള്‍. രാജ്യത്തെ വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോളുകളിലെല്ലാം ബിജെപിക്ക് അനുകൂലമാണ്. കേരളത്തിലെ 20 മണ്ഡലങ്ങളിലെ സര്‍വ്വേ ഫലങ്ങളും പുറത്തുവരുന്നുണ്ട് . വിവിധ എക്സിറ്റ് പോള്‍ സര്‍വ്വേകളുടെ വിലയിരുത്തലുകള്‍ ചുവടെ :

ഇന്ത്യ ടുഡെ ആക്സിസ് സർവേ:...

ജൻകി ബാത്ത് പോൾ

എൻഡിഎ 305

യുപിഎ 124

മഹാഘട്ബന്ധൻ 26

മറ്റുള്ളവർ 87...

റിപ്പബ്ലിക് സീ വോട്ടർ

എൻഡിഎ– 287

യുപിഎ– 128

എസ്പി+ 40

മറ്റുള്ളവർ‌ 82...

ടൈംസ് നൗ വിഎംആർ‌:

എൻഡിഎ– 306

യുപിഎ– 132

മറ്റുള്ളവർ– 104 ...

കേരളം

ഇന്ത്യ ടുഡെ– ആക്സിസ് സർവേ

യുഡിഎഫ് 15–16

എൽ‌ഡിഎഫ് 3–5

എൻഡിഎ 0–1...

പടിഞ്ഞാറൻ യുപി

എബിപി നീൽസൻ സർവേ:

എൻഡിഎ: 6

എസ്പി+: 21

കോൺഗ്രസ്– 0...

ആന്ധ്രപ്രദേശ്

ഇന്ത്യ ടുഡെ ആക്സിസ് സർവേ:

വൈഎസ്ആർ കോൺഗ്രസ്: 18–20

ടിഡിപി: 4–6

മറ്റുള്ളവർ: 0–1...

കേരളം

ടൈംസ് നൗ വിഎംആർ സർവേ

യുഡിഎഫ് 15

എൽ‌ഡിഎഫ് 4

എൻഡിഎ 1...

ele 19
Advertisment