Advertisment

അരുണ്‍ ജെയ്റ്റ് ലി അന്തരിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന ബി ജെ പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലി (66) അന്തരിച്ചു. ഏതാനും ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെന്റിലെറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിവരികയായിരുന്നു.

publive-image

വാജ്പേയി, നരേന്ദ്ര മോഡി സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായിരുന്നു. ധന - പ്രതിരോധ മന്ത്രാലയങ്ങളുടെ ചുമതല ഒന്നിച്ചു വഹിച്ചിട്ടുണ്ട്.

Advertisment