Advertisment

ഭൂപേഷ് ഭാഗൽ അല്ല, ഛത്തീസ്‌ഗഡിലെ നിയുക്ത മുഖ്യമന്ത്രിയുടെ പേര് ഭൂപേഷ് ബഘേൽ എന്നാണ്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ത്തീസ്‌ഗഡിലെ നിയുക്ത മുഖ്യമന്ത്രിയുടെ പേര് ഭൂപേഷ് ബഘേൽ ( Bhupesh Baghel) എന്നാണ്. ഭൂപേഷ് ഭാഗൽ എന്നല്ല.

Advertisment

മലയാളം ചാനലുകളും പത്രങ്ങളും എന്തിനു സോഷ്യൽ മീഡിയയിൽ വരെ പൂർണ്ണമായും തെറ്റായാണ് അദ്ദേഹ ത്തിന്റെ പേരു പറയുന്നതും എഴുതുന്നതും.

publive-image

ഇംഗ്ലീഷിൽ 'Baghel' എന്നത് നമ്മൾ മലയാളികൾ ഭാഗൽ എന്ന് തെറ്റായി വായിക്കുകയാണ്. അദ്ദേഹത്തിന്റെ ശരിയായ പേരു ഭൂപേഷ് ബഘേൽ എന്നാണ്. സംബോധന ചെയ്യുന്നതും ബഘേൽ എന്നുതന്നെയാണ്. ഭാഗൽ എന്ന് നമ്മൾ മലയാളികളല്ലാതെ മറ്റാരും അദ്ദേഹത്തെ സംബോധന ചെയ്യുന്നില്ല...

Advertisment