Advertisment

മരണം വന്ന വഴി ! ബൈക്കിൽ പോകുകയായിരുന്ന സൈനികന്റെ മുകളിൽ ഇലക്ട്രിക്ക് പോസ്റ്റ് വീണു

New Update

publive-image

ന്ധുവീട്ടിലേക്ക് സുഹൃത്തുമായി ബൈക്കിൽ പോകുകയായിരുന്ന സൈനികന്റെ മുകളിൽ ഇലക്ട്രിക്ക് പോസ്റ്റ് വീണ് അദ്ദേഹം തൽക്ഷണം മൃതിയടഞ്ഞു.. സുഹൃത്താകട്ടെ അത്ഭുതകരമായി രക്ഷപെടുകയും ചെയ്തു.

പഞ്ചാബിലെ ഫിറോസ് പ്പൂരിൽ ഇന്നലെ നടന്നതാണ് സംഭവം. സൈനികന്റെ പേര് ഗുരുപ്രീത് സിംഗ് (30).

Advertisment