Advertisment

തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് അട്ടിമറി: 22 ലക്ഷം വോട്ടുകള്‍ നീക്കം ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് അട്ടിമറി നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. 22 ലക്ഷം വോട്ടുകള്‍ തെലങ്കാനയില്‍ മാത്രം നീക്കം ചെയ്തതായാണ് കോണ്‍ഗ്രസിന്റെ ആരോപണം.  ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുകഴിഞ്ഞു.

publive-image

ഫലപ്രഖ്യാപനം എന്തായാലും തെലങ്കാനയില്‍ തീരഞ്ഞെടുപ്പ് വിവാദമായി നിലനില്‍ക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിനിടെ തെലങ്കാനയില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പിന്നിട്ട് നില്‍ക്കുകയാണ്.

Advertisment