Advertisment

കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ആനന്ദ് സിങ് എംഎല്‍എ രാജിവെച്ചു

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബം​ഗ​ളു​രു: കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ആനന്ദ് സിങ് എംഎല്‍എ സ്ഥാനം രാജിവെച്ചു. ബെ​ല്ലാ​രി ജി​ല്ല​യി​ലെ വി​ജ​യ​ന​ഗ​ർ എം​എ​ൽ​എയാണ് ആ​ന​ന്ദ് സിങ്ങ്.

Advertisment

publive-image

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്പീ​ക്ക​ർ കെ.​ആ​ർ. ര​മേ​ഷ് കു​മാ​റി​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി ക​ണ്ടാ​ണ് ആ​ന​ന്ദ് രാ​ജി​ക്ക​ത്തു സ​മ​ർ​പ്പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി യു​എ​സി​ലാ​യി​രി​ക്ക​വെ​യാ​ണ് എം​എ​ൽ​എ രാ​ജി​വ​യ്ക്കു​ന്ന​ത്.

വി​മ​ത ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടി​ൽ പാ​ർ​പ്പി​ച്ച​പ്പോ​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യി കൈ​യാ​ങ്ക​ളി​യി​ൽ ഏ​ർ​പ്പെ​ട്ട് ആ​ന​ന്ദ് സിം​ഗ് വാ​ർ​ത്ത​യി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

Advertisment