Advertisment

കശ്മീരിലെ ഷോപിയാനിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഒരു സൈനികന് വീരമൃത്യു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ശ്രീനഗര്‍:  ജമ്മു കശ്മീരിലെ ഷോപിയാനിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞതിനെ തുടർന്ന് ഭീകരർ ആക്രമണം തുടങ്ങുകയായിരുന്നു.

publive-image

ഷോപ്പിയാനിലെ നാദിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചു. സൈന്യവും ഭീകരരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

Advertisment