Advertisment

മൂന്ന് പുതിയ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന് അനുമതിയില്ല

author-image
admin
New Update

ന്യൂഡൽഹി:  സംസ്ഥാനത്തെ മൂന്ന് പുതിയ മെഡിക്കൽ കോളജുകളിൽ പ്രവേശനത്തിന് അനുമതിയില്ല. പാലക്കാട് ഐഎംഎസ്, ഇടുക്കി മെഡിക്കൽ കോളജ്, അടൂർ ശ്രീ അയ്യപ്പ കോളജുകളിലെ പ്രവേശനമാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) തടഞ്ഞത്.

Advertisment

publive-image

സീറ്റ്  വര്‍ധിപ്പിക്കണമെന്ന ഒമ്പത് കോളേജുകളുടെ അപേക്ഷയും എം.സി.ഐ തള്ളി. പാലക്കാട് ഗവണ്‍മെന്റ് കോളേജിന് പുറമെ എട്ട് സ്വകാര്യ കോളേജുകളുടെ ആവശ്യമാണ് കൗണ്‍സില്‍ തള്ളിയത്.

മാനദണ്ഡങ്ങളനുസരിച്ചുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്തതാണു കാരണം. എംസിഐ ശുപാർശകൾ അംഗീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.

Advertisment