Advertisment

രോഹിത് ശര്‍മ്മയടക്കം അഞ്ചു പേര്‍ക്ക് ഖേല്‍രത്‌ന; അര്‍ജുന പുരസ്‌കാരം 27 പേര്‍ക്ക്; മുന്‍ മലയാളി അത്‌ലറ്റ് ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരം: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ, പാര അത്‌ലറ്റിക് താരം മാരിയപ്പന്‍ തങ്കവേലു, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി താരം റാണി എന്നിവരാണ് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് അര്‍ഹരായത്.

മുന്‍ മലയാളി അത്‌ലറ്റ് ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹയായി. ജിന്‍സിയടക്കം 15 പേര്‍ ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് അര്‍ഹരായി. ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മയടക്കം 27 പേര്‍ അര്‍ജുന പുരസ്‌കാരത്തിനും അര്‍ഹരായി.

വിവിധ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായവര്‍...

Image

Image

Advertisment