Advertisment

തമിഴ് ചിത്രം നട്ട്പെ തുണയുടെ പുതിയ മേക്കിങ് വീഡിയൊ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

publive-image

പാർത്ഥിപൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നട്ട്പെ തുണ. ചിത്രത്തിൻറെ പുതിയ മേക്കിങ് വീഡിയൊ പുറത്തിറങ്ങി. ഹിപ്ഹോപ് തമിഴയാണ് ചിത്രത്തിലെ നായകൻ. അനഘയാണ് ചിത്രത്തിലെ നായിക. സുന്ദർ സിയും, ഖുശ്ബുവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് ഹിപ്ഹോപ് തന്നെയാണ്.

Advertisment