Advertisment

നാട്ടിക എസ്‌.എൻ ട്രസ്റ്റ് സ്‌കൂളിലേക്ക് ആവശ്യമായ മാസ്കുകളും സാനിറ്റൈസറുകളും എം.എസ്‌.എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തത്തിൽ വിതരണം ചെയ്തു

New Update

നാട്ടിക: നാട്ടിക എസ്‌.എൻ ട്രസ്റ്റ് സ്‌കൂളിലേക്ക് ആവശ്യമായ മാസ്കുകളും സാനിറ്റൈസറുകളും എം.എസ്‌.എഫ് നാട്ടിക പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തത്തിൽ വിതരണം ചെയ്തു.എംഎഎസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ 'മാസ്ക് മുഖ്യം' ക്യാമ്പയിന്റെ ഭാഗമായി.

publive-image

എംഎസ്‌എഫ് ജില്ലാ മീഡിയാ വിങ് കൺവീനർ ഫഈസ്‌ മുഹമ്മദ് പ്രിൻസിപ്പാളിന് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.എംഎസ്‌എഫ് പഞ്ചായത്ത് ഭാരവാഹികളായ അബ്ദുൽ ഹഖ്, ഫവാസ് കെ എൻ, മുഹമ്മദ് ബാസിൽ, ബിലാൽ പടവിങ്കൽ എന്നിവർ പങ്കെടുത്തു.

nattika school mask
Advertisment