Advertisment

നവയുഗം ദമ്മാം ദല്ല മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

author-image
admin
New Update

ദമ്മാം: നവയുഗം സാംസ്കാരികവേദി ദമ്മാം ദല്ല മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.

Advertisment

നവയുഗം ദമ്മാം മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 23 അംഗ മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, അരുൺ നൂറനാടിന്റെ അധ്യക്ഷതയില് ചേര്ന്നു, പുതിയ ഭാരവാഹികളെ തീരുമാനിച്ചു.

publive-image

സനു മഠത്തിൽ (രക്ഷാധികാരി), വിജീഷ് (പ്രസിഡന്റ്), തോമസ്, സൈഫുദ്ദീൻ (വൈസ് പ്രസിഡന്റ്മാർ), അരുൺ നൂറനാട് (സെക്രട്ടറി), മുനീർ ഖാൻ, നഹാസ് (ജോയിന്റ് സെക്രട്ടറിമാർ), വിനീഷ് (ഖജാൻജി), സക്കീർ ഹുസൈൻ (ജീവകാരുണ്യവിഭാഗം കൺവീനർ) എന്നിവരെ നവയുഗം ദമ്മാം ദല്ല മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.

Advertisment