Advertisment

നവയുഗം കോബാർ മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം

author-image
admin
New Update

കോബാർ: നവയുഗം സാംസ്കാരികവേദി കോബാർ മേഖല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

Advertisment

നവയുഗം കോബാർ മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 30 അംഗ മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, ബിജു വർക്കിയുടെ അധ്യക്ഷതയില് ചേർന്നാണ്, പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

publive-image

റെജി സാമുവൽ (രക്ഷാധികാരി), ബിജു വർക്കി (പ്രസിഡന്റ്), അൻവർ ആലപ്പുഴ (വൈസ് പ്രസിഡന്റ്), അരുൺ ചാത്തന്നൂർ (സെക്രട്ടറി), സഹീർഷാ (ജോയിന്റ് സെക്രട്ടറി), ബിജിപാൽ (ഖജാൻജി), ആന്റോ (ജീവകാരുണ്യവിഭാഗം കൺവീനർ), ബിനുകുഞ്ഞു (കലാവേദി), രചിൻചന്ദ്രൻ (കായികവേദി), ബെറ്റി റെജി (കുടുംബവേദി), അനീഷ കലാം (വനിതാവേദി) എന്നിവരാണ് നവയുഗം കോബാർ മേഖലയുടെ പുതിയ നേതൃത്വം.

Advertisment