Advertisment

നവോദയ 2020 കലണ്ടർ പുറത്തിറക്കി

author-image
admin
New Update

റിയാദ് :  നവോദയയുടെ 2020 കലണ്ടർ പുറത്തിറക്കി. കലണ്ടറിന്റെ മുഖ്യ സ്പോൺ സറായ ബി ആൻഡ് ബി ഗ്രൂപ്പ് മാനേജർ ഡോക്ടർ ടി പി മുഹമ്മദും നവോദയ ഭാരവാ ഹികളും ചേർന്ന് നവോദയയുടെ പത്താം വാർഷികോത്സവമായ ദശോത്സവം സീസൺ 2 പരി പാടിയിൽ വെച്ചാണ് കലണ്ടർ പ്രകാശനം നിർവ്വഹിച്ചത്. തുടർച്ചയായി പതിനൊ ന്നാം വർഷത്തെ കലണ്ടറാണ് പുറത്തിറക്കിയത്.

Advertisment

publive-image

 

 

Advertisment