നയന്‍താര ചിത്രം കൊലമാവ് കോകിലയുടെ ട്രെയിലര്‍ പുറത്ത്

ഫിലിം ഡസ്ക്
Friday, July 6, 2018

Image result for കൊലമാവ് കോകില

യന്‍താര പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം കൊലമാവ് കോകിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ നയന്‍താര മയക്കുമരുന്ന് കള്ളക്കടത്തുകാരിയായാണ് എത്തുന്നത്. ഈ കഥാപാത്രത്തിന് സംസാര ശേഷിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യോഗി ബാബുവാണ് ചിത്രത്തിലെ നായകന്‍.

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, ജാക്വിലിന്‍, നിഷ എന്നിവരാണ് മറ്റു താരങ്ങള്‍. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുബാസ്‌കറാണ് ചിത്രം നിര്‍മ്മിക്കുന

×