Advertisment

ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രനടയില്‍ നയന്‍താര ദര്‍ശനം നടത്തി

author-image
ഫിലിം ഡസ്ക്
New Update

നയന്‍താര ക്ഷേത്രദര്‍ശനം നടത്തിയ വിശേഷമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കൊണ്ടുപോകുന്നത്.

Advertisment

publive-image

നയന്‍താര കേരളത്തിലെ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രദര്‍ശനം നടത്തിയതായാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. നയന്‍താര ക്ഷേത്രത്തില്‍ നില്‍ക്കുന്നതായ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഒരു വര്‍ഷത്തോളം നടി മത്സ്യമാംസാദികള്‍ ഭക്ഷിക്കാതെയും നിരന്തരം ഇന്ത്യയിലെ പ്രശസ്ത ദേവീ ക്ഷേത്രങ്ങളില്‍ സന്ദര്‍ശനം നടത്തുകയുമൊക്കെ ചെയ്തിരുന്നു.

കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പമുള്ള ഈ ക്ഷേത്ര സന്ദര്‍ശനങ്ങളെല്ലാം സൈബറിടത്തില്‍ ഏറെ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.

nayanthara visit temple
Advertisment