Advertisment

അദ്ദേഹവും ഒത്തുള്ള യാത്ര എന്‍റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു...പ്രണയത്തെ കുറിച്ച് വാചാലയായി നയന്‍താര

author-image
ഫിലിം ഡസ്ക്
New Update

മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച്‌ തമിഴകത്തിന്‍റെ ലേഡീ സൂപ്പര്‍ സ്റ്റാറായി മാറിയ താരമാണ് നയന്‍താര.

Advertisment

publive-image

സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള പ്രണയം തന്‍റെ ജീവിതം തന്നെ മാറ്റി മറിച്ചുവെന്നാണ് താരം ഈ അടുത്ത് നടന്ന സീ സിനിമാ പുരസ്‌കാര ചടങ്ങിലാണ് താരം ഇതിനെ കുറിച്ച്‌ സംസാരിച്ചത്.

'അദ്ദേഹവും ഒത്തുള്ള യാത്ര എന്‍റെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. എന്നെ സ്വപ്നങ്ങളിലേക്ക് കൈപ്പിടിച്ചു നടത്തിയ വ്യക്തിയാണ് വിഘ്‌നേഷ് ശിവന്‍. അദ്ദേഹത്തിന് ഞാന്‍ നന്ദി പറയുന്നു. അതുപോലെ തന്നെ വര്‍ഷങ്ങളായി എനിക്ക് പിന്തുണ നല്‍കിയ ഓരോ പ്രേക്ഷകര്‍ക്കും' എന്നാണ് പുരസ്‌കാര ചടങ്ങില്‍ നയന്‍താര പറഞ്ഞത്. വിഘ്‌നേഷ് ശിവന്‍-നയന്‍താര കല്യാണത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ വര്‍ഷമെങ്കിലും ഇവരുടെ കല്യാണം കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

nayanthara
Advertisment