Advertisment

നാനിയുടെ നായികയായി നസ്രിയ തെലുങ്കിലേയ്ക്ക്

author-image
ഫിലിം ഡസ്ക്
New Update

മലയാളികളുടെ പ്രിയതാരം നസ്രിയ നസീം തെലുങ്ക് സിനിമയില്‍ ചുവടുവെക്കുന്നു. നസ്രിയ അഭിനയിക്കുന്നത് നാനിയുടെ നായികയായിട്ടാണ്.

Advertisment

publive-image

ചിത്രത്തിന്റെ പ്രമേയത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റൊമാന്റിക് എന്റര്‍ടെയ്‍നറാണ് എന്നാണ് സൂചന.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യവും പുറത്തുവിട്ടിട്ടില്ല. നസ്രിയ ആദ്യമായാണ് തെലുങ്കില്‍ അഭിനയിക്കുന്നത്. സിനിമ സംവിധാനം ചെയ്യുന്നത് വിവേക് അത്രേയ ആണ് . ചിത്രത്തിന്റെ പേര് 21ന് ആണ് പുറത്തുവിടുക.

nazriya telugu
Advertisment