Advertisment

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ശിവസേനയിലേയ്ക്ക്

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ : നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ശിവസേനയിലേയ്ക്ക് . നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ( എന്‍.സി.പി) നേതാവ് ചഗന്‍ ഭുജ് ബാലാണ് ശിവസേനയില്‍ ചേരുന്നത്.

publive-image

മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയായായിരുന്നു ചഗന്‍ ഭുജ് ബാല്‍ ശിവസേന മേധാവി ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്തി. അടുത്ത ദിവസം തന്നെ സേനയുടെ അംഗത്വം സ്വീകരിക്കും.

Advertisment