Advertisment

പ്രായത്തെ മറന്ന് എം പിയുടെ നൃത്തം: വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നൃത്തം ചെയ്ത് എന്‍സിപി എം പി; വീഡിയോ വൈറലാകുന്നു

author-image
admin
Updated On
New Update

ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് നായകനായെത്തിയ ചിത്രം സിംമ്പയിലെ അങ്ക് മാരെ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് 60കാരനായ മധൂക്കര്‍ ചുവടുവച്ചത്. പാട്ടിനൊപ്പം രസകരമായ ചുവടുകള്‍ വച്ച് തനത് ശൈലിയില്‍ വളരെ ഊര്‍ജ്ജസ്വലനായാണ് മധൂക്കര്‍ നൃത്തം ചെയ്യുന്നത്.

https://www.youtube.com/watch?time_continue=30&v=7MohZWvotds

വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചത്. മധൂക്കറിന്റെ ഡാന്‍സ് കണ്ട് കുട്ടികള്‍ ആര്‍ത്തുവിളിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.

Advertisment