Advertisment

എൻഡിഎ മുത്തോലി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു

New Update

publive-image

മുത്തോലി : എൻഡിഎ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് തുറന്നു.  മുത്തോലി കവലയിൽ ഹരിശ്രീ ബില്‍ഡിങില്‍  തുറന്ന ഓഫീസിന്‍റെ ഉത്ഘാടനം ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ. പ്രമീള ദേവി ഉത്ഘാടനം നിർവഹിച്ചു.

പ്രസിഡൻ്റ് ഹരികുമാർ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് കിടങ്ങൂർ ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ. എസ് ജയസൂര്യൻ, സംസ്ഥാന സമിതി അംഗം എന്‍ കെ ശശികുമാർ, ബിജെപി മണ്ഡലം പ്രസിഡണ്ട് രഞ്ജിത്ത് ജി , ബി ഡി ജെ എസ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ കെ ഷാജി, വൈസ് പ്രസിഡൻ്റ് ശിവദാസ്, ബിജെപി പഞ്ചായത്ത് ജന സെക്രടറി സുനിൽ കുമാർ, വൈസ് പ്രസിഡൻ്റ് ഹരികൃഷ്ണൻ, സെക്രട്ടിമാരായ അനിൽ വി നായർ, പ്രവീൺ, ബി ഡി ജെ എസ് പഞ്ചായത്ത് ഭാരവാഹികളായ വിജയൻ വാഴയിൽ, നിമലക്ഷൺ, പഞ്ചായത്തിലെ 13 വാർഡുകളിലെയും സ്ഥാനാർത്ഥികളും രണ്ടു ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളും ഉൾപെടെ മറ്റു ഭാരവാഹികളും പങ്കെടുത്തു.

kottayam
Advertisment