Advertisment

നീരജിന്‍റെ വെഡിംഗ് റിസപ്പ്ഷന്‍ വീഡിയോകള്‍ കാണാം !!

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി : താരനിരയുടെ ആഘോഷത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന നടന്‍ നീരജ് മാധവിന്റ വിവാഹറിസപ്ഷൻ വീഡിയോകള്‍ പുറത്തുവന്നു .

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ മമ്മൂട്ടി, മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ തുടങ്ങി മലയാളസിനിമാലോകത്തെ നിരവധി ആളുകൾ പങ്കെടുത്തു. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് നീരജിന്റെ വധു.

നീരജിന്‍റെ വെഡിംഗ് റിസപ്പ്ഷന്‍ വീഡിയോകള്‍ കാണാം

malayala cinema
Advertisment