Advertisment

ഒരു രാത്രി കൂട്ട് വരാമോ എന്ന് ചോദിച്ച പ്രവാസി യുവാവിനു നടി കൊടുത്തത് എട്ടിന്റെ പണി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

വാട്സ് ആപ്പില്‍ നടിയോട് ഒരു രാത്രി കൂട്ട് വരാമോ എന്ന് ചോദിച്ച പ്രവാസി യുവാവിനു നടി കൊടുത്തത് എട്ടിന്റെ പണി ! സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച യു​വാ​വി​ന്‍റെ യ​ഥാ​ർ​ത്ഥ മു​ഖം തു​റ​ന്നു കാ​ട്ടി രംഗത്ത് വന്നത് ന​ടി നേ​ഹ സ​ക്സേ​നയാണ് . ഗ​ൾ​ഫി​ലു​ള്ള യു​വാ​വ്, ന​ടി​യു​ടെ പി​ആ​ർ മാ​നേ​ജ​ർക്കാണ് വാ​ട്ട്സ്ആ​പ്പി​ലൂ​ടെ അ​ശ്ലീ​ല സ​ന്ദേ​ശ​മ​യ​ച്ച​ത്.

"ദു​ബാ​യി​ൽ ഒ​രു രാ​ത്രി​യി​ലേ​ക്ക് ഇ​വ​രെ ല​ഭി​ക്കു​മോ? ല​ഭി​ക്കു​മെ​ങ്കി​ൽ എ​ന്നെ അ​റി​യി​ക്കു'. എ​ന്നാ​ണ് ഇ​യാ​ൾ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ലു​ള്ള​ത്. എ​ൽ​സ​ണ്‍ ലോ​ഹി​ദാക്ഷൻ എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്.

publive-image

തു​ട​ർ​ന്ന് താ​രം ഇ​യാ​ളു​ടെ പ്രൊ​ഫൈ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള ചി​ത്ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച് ഒ​രു സ്ത്രീ​യോ​ടും ഇ​ത്ത​ര​ത്തി​ൽ ഇ​നി ഇ​യാ​ൾ പെ​രു​മാ​റ​രു​ത് എ​ന്ന് കു​റി​ക്കു​ക​യാ​യി​രു​ന്നു.

ത​ന്‍റെ ഫോ​ണ്‍ ആ​രോ ഹാ​ക്ക് ചെ​യ്ത​താ​ണെ​ന്നാ​യി​രു​ന്നു ഇ​യാ​ൾ നേ​ഹ​യ്ക്ക് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഹാ​ക്ക് ചെ​യ്ത​താ​ണെ​ങ്കി​ൽ എ​ന്തി​ന് വാ​ട്ട്സ്ആ​പ്പി​ൽ ബ്ലോ​ക്ക് ചെ​യ്തു​വെ​ന്നും ഒ​ന്ന് ക്ഷ​മാ​പ​ണം പോ​ലും ന​ട​ത്താ​ൻ ഇ​യാ​ൾ എ​ന്തു​കൊ​ണ്ട് ത​യാ​റാ​യി​ല്ലെ​ന്നും നേ​ഹ ചോ​ദി​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി താ​ൻ സ്വീ​ക​രി​ച്ച​തെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.

publive-image

indian cinema
Advertisment