Advertisment

ഇനി ഹെക്‌സയില്ല... ഹെക്‌സ സഫാരി 

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

വലിയ വിജയം പ്രതീക്ഷിച്ച് ടാറ്റ കൊണ്ടുവന്ന  എസ്യുവിയായിരുന്നു ഹെക്സയ്ക്ക് വേണ്ടത്ര തിളങ്ങാൻ സാധിച്ചിരുന്നില്ല .

ഹെക്‌സ  ബിഎസ്-6 എൻജിനിലേക്ക് മാറുന്നില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത് . പകരം ഹെക്സ് സഫാരി എന്ന പേരിൽ ബിഎസ്-6 എൻജിനിൽ പുതിയ എസ്യുവി എത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം അവസാനത്തോടെ ഈ വാഹനം എത്തിക്കാനാണ് ടാറ്റായുടെ പദ്ധതി. റെഗുലർ ഹെക്സയോട് സാമ്യമുള്ള മുഖഭാവമായിരിക്കും ഹെക്സ സഫാരിയിൽ.
എന്നാൽ നേരിയ രൂപമാറ്റമുള്ള എൽഇഡി ഹെഡ്ലാമ്പ്, ഒറ്റപാനലിൽ നൽകിയിട്ടുള്ള ഡിആർഎല്ലും ഫോഗ് ലാമ്പ്, ഡ്യുവൽ ടോൺ മസ്കുലർ ബമ്പർ, വാഹനത്തിന് ചുറ്റിലും നീളുന്ന ക്ലാഡിങ്ങ്, റൂഫ് റെയിലുകൾ എന്നിവ ഈ വാഹനത്തിൽ മാറ്റങ്ങളൊരുക്കും.
automobile
Advertisment