Advertisment

വാഹനാപകടത്തിൽ മരണപ്പെട്ട ബഷീർ തൃത്താലയുടെ കുടുംബത്തിന് ധനസഹായം കൈമാറി.

author-image
admin
New Update

റിയാദ്: കഴിഞ്ഞ മാസം സൗദിയിലെ ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട പാലക്കാട് തൃത്താല സ്വദേശിയും റിയാദിലെ അറിയപ്പെടുന്ന ഫുട്ബോൾ കളിക്കാരനുമായിരുന്ന ബഷീർ തൃത്താല കുടുംബ സഹായവും അനുസ്മരണയോഗവും റിയാദിലെഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ കൂട്ടായ്മയായ  ന്യൂ മല്ലൂസ് ഭാരവാഹികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

publive-image

പ്രസിഡന്റ് ജോർജ് തൃശ്ശൂർ അധ്യക്ഷത  വഹിച്ചു മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ സാമൂഹിക ജീവകാരുണ്യ പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, അയൂബ് കരപ്പടന്ന, ഡൊമിനിക്, , എക്സിക്യൂട്ടീവ് അംഗങ്ങളായ റഫീഖ്തൃശ്ശൂർ ,സജീർ തിരുവനന്തപുരം മുസ്തഫ മഞ്ചേരി , ഷാഫി  മൂർക്കനാട്, ഫൈസൽ പൊന്നാനി എന്നിവര്‍ സംസാരിച്ചു, മുഹമ്മദ്‌ ഷാ വെഞ്ഞാറമൂട് സ്വാഗതവും,ജോജു തൃശ്ശൂർ നന്ദിയും  പറഞ്ഞു

Advertisment