Advertisment

കുവൈറ്റില്‍ മത്സ്യ ലേലത്തിന് പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിച്ച് വാണിജ്യമന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ മത്സ്യ ലേലത്തിന് പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിച്ച് വാണിജ്യ മന്ത്രാലയം . പുതിയ ചട്ടങ്ങള്‍ അനുസരിച്ച് മന്ത്രാലയത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതും മന്ത്രാലയത്തിന്റെ ലൈസന്‍സ് നേടിയതുമായ ഒരു ഇടനിലക്കാരന്‍ വഴി മാത്രമെ ഇനിമുതല്‍ മത്സ്യവും ചെമ്മീനും ലേലം ചെയ്യാന്‍ പാടുള്ളു .

publive-image

ലേലക്കാര്‍ സ്വദേശികളായിരിക്കണം. ഇവര്‍ മികച്ച പെരുമാറ്റത്തിന് ഉടമകളും , ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരും , സാധുവായ ആരോഗ്യസര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരും ആയിരിക്കണം.

kuwait kuwait latest
Advertisment