Advertisment

ലോക പ്രമേഹദിനത്തിൽ ന്യൂ സഫ മക്ക പോളിക്ലിനിക്കില്‍ സൗജന്യപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

author-image
admin
Updated On
New Update

ലോക പ്രമേഹരോഗ ദിനത്തിൽ ന്യൂ സഫ മക്ക പോളിക്ലിനിക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുമായി സഹകരിച്ചാണ് പരിശോധനാ ക്യാമ്പ്

Advertisment

റിയാദ്: ന്യൂ സഫ മക്ക പോളിക്ലിനിക്ക് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് ലോക പ്രമേഹരോഗ ദിനത്തിൽ സൗജന്യ പ്രമേഹരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്ലിനിക്കിൽ വെച്ച് നവംബർ 14ന് വ്യാഴാഴ്ച രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് പന്ത്രണ്ട് വരെയാണ് പരിശോധന.

publive-image

ഡോ. ഷാനവാസ് അക്ബർ, ഡോ. ഷാഹിദ് അലി, ഡോ. നഖീബ്, ഡോ. കമറാൻ സിദ്ദീഖി, ഡോ. ലൈല ഫർഹാന, ഡോ. കമാൽ, ഡോ. അഖീൽ എിവരാണ് ക്യാമ്പിന് നേതൃത്വം നൽകുത്. പ്രമേഹരോഗം നിർണ്ണയിക്കാനുള്ള ലാബ് ടെസ്റ്റും ഡോക്ടറുടെ പരിശോധനയും സൗജന്യമായാണ് നൽകുത്.

publive-image

ലോക പ്രമേഹരോഗ ദിനത്തിന്റെ സന്ദേശം പരമാവധി ആളുകൾക്കെത്തിക്കുക എ ലക്ഷ്യത്തോടെ പ്രമേഹരോഗവും പ്രതിരോധവും എ വിഷയത്തിൽ ഡോ. ഷാനവാസ് അക്ബർ നേതൃത്വം നൽകു ബോധവൽക്കരണ ക്ലാസ്സ് അദേിവസം രാത്രി 7.30ന് ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 056 9986 270 (ക്ലിനിക്ക് പി.ആർ.ഒ), 050 1862 559 (കെ.എം.സി.സി പ്രതിനിധി) എീ നമ്പരുകളിൽ ബന്ധപ്പെടുക.

Advertisment