Advertisment

കുവൈറ്റില്‍ ആശുപത്രികളില്‍ നിന്നും മൃതദേഹങ്ങള്‍ കൊണ്ടു പോകുന്നതിന് 11 അത്യാധുനിക വാഹനങ്ങള്‍ കൂടി

New Update

കുവൈറ്റ് : കുവൈറ്റില്‍ ആശുപത്രികളില്‍ നിന്നും ഹെല്‍ത്ത് സെന്ററുകളില്‍ നിന്നും മൃതദേഹങ്ങള്‍ വിമാനത്താവളങ്ങളിലേക്കും മറ്റും കൊണ്ടു പോകുന്നതിന് 11 അത്യാധുനിക വാഹനങ്ങള്‍ കൂടി ഏര്‍പ്പെടുത്തുമെന്ന് കുവൈറ്റ് മുന്‍സിപാലിറ്റി അറിയിച്ചു .

publive-image

പ്രവാസികളും സ്വദേശികളുമായ എല്ലാ മരണപ്പെട്ടവരുടെയും കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മുന്‍സിപാലിറ്റിയിലെ ഫ്യുനറല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദി വ്യക്തമാക്കി.

kuwait kuwait latest
Advertisment