കുവൈറ്റ് : കുവൈറ്റില്‍ ജനുവരി 1ന് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു . പുതുവര്‍ഷത്തോടനുബന്ധിച്ചാണ് ജനുവരി 1ന് ബുധനാഴ്ച്ച പൊതു അവധി പ്രഖ്യാപിച്ചത്.
ജനുവരി 2 വ്യാഴാഴ്ച്ച വിശ്രമദിനമായി കണക്കാക്കും. ജനുവരി 3 വെള്ളിയാഴ്ച്ചത്തെ അവധി ദിനത്തിനും ജനവരി 1 പുതുവര്‍ഷ അവധി ദിനത്തിനും ഇടയില്‍ ആയതിനാലാണ് ജനുവരി 2 വിശ്രമ ദിനമായി കണക്കാക്കുക.