Advertisment

ജനിച്ച് 2 ദിവസം പ്രായമായ പെൺകുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

New Update

ബെംഗളൂരു : നവജാത ശിശുവിനെ നടപ്പാതയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബിലേക്കഹള്ളിയിലാണ് ജനിച്ച് 2 ദിവസം പ്രായമായ പെൺകുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ചത്.

publive-image

കരച്ചിൽ കേട്ട് എത്തിയ സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ ഇന്ദിരാഗാന്ധി ചൈൽഡ് ഹെൽത്ത് ഇൻസിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു.

Advertisment