ക്രിസ്മസ് ആഘോഷത്തിനായി ടാറ്റ ക്ലിക്ക് ലക്ഷ്വറി

New Update

publive-image

കൊച്ചി: സമ്മാനങ്ങളുടെയും ആഘോഷത്തിന്‍റെയും ക്രിസ്മസ് സീസണില്‍ പ്രിയപ്പെട്ടവര്‍ക്ക് പ്രത്യേകമായ പ്രീമിയം സമ്മാനങ്ങള്‍ നല്കാന്‍ ടാറ്റ ക്ലിക് ലക്ഷ്വറി അവസരമൊരുക്കുന്നു.

Advertisment

റാഡോ ക്യാപ്റ്റന്‍ കുക്ക് എച്ച്ടി സിറാമിക് വാച്ചുകള്‍, കൊക്കോകാര്‍ട്ടില്‍നിന്നുള്ള ന്യൂഹാസ് ക്രിസ്മസ് ട്രീ മില്‍ക്ക് ചോക്ലേറ്റ് ഗിഫ്റ്റ് ബോക്സ്, മൈക്കിള്‍ കോര്‍സ്-മൈക്കിള്‍ ഡെനിം മള്‍ട്ടി ബ്രാഡ്ഷോ ലാര്‍ജ് ക്രോസ് ബോഡി ബാഗ്, ദ ബോക്സ് ലക്സ് സ്റ്റേഷണറി ബോക്സ് എന്നിവയാണ് ക്രിസ്മസ് സമ്മാനനിരയിലുള്ളത്.

Advertisment