തൃശൂര്‍ എല്‍ത്തുരുത്ത് സെന്റ്‌ അലോഷ്യസ് കോളേജില്‍ നടന്ന 4 -)൦മത് സെന്റ്‌ ചാവറ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

ന്യൂസ് ബ്യൂറോ, തൃശൂര്‍
Friday, January 12, 2018

തൃശൂര്‍:  തൃശൂര്‍ എല്‍ത്തുരുത്ത് സെന്റ്‌ അലോഷ്യസ് കോളേജില്‍ നടന്ന 4 -)൦മത് സെന്റ്‌ ചാവറ ഫുട്ബോള്‍ ടൂര്‍ണമെന്റ് ഡോ. ബോബി ചെമ്മണൂര്‍ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.

×