Advertisment

തിരുവല്ല ജോയ് ആലുക്കാസ് ഫൌണ്ടേഷന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

New Update

publive-image

Advertisment

ഇന്ത്യയുടെ 69 -)൦മത് റിപ്പബ്ലിക് ദിനം തിരുവല്ല ജോയ് ആലുക്കാസ് ഫൌണ്ടേഷന്‍ വിപുലമായി ആഘോഷിച്ചു. രാവിലെ 8.30 ന് ബ്രിഗേഡിയര്‍ തോമസ്‌ നൈനാന്‍ പതാക ഉയര്‍ത്തിയ പരിപാടിയില്‍ ഗവ. ഹോസ്പിറ്റലുകളില്‍ നിന്നും വിരമിച്ച നെഴ്സുമാരെ ജോയ് ആലുക്കാസ് ഫൌണ്ടേഷന്‍ ആദരിച്ചു.

publive-image

പ്രസ്തുത പരിപാടിയില്‍ ഡോ. രാജീവ് കെ എം (തിരുവല്ല താലൂക്ക് ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട്). ബിജോയ്‌ വര്‍ഗീസ്‌ (പ്രിന്‍സിപ്പല്‍, മാര്‍ത്തോമ റെസിഡന്‍ഷ്യല്‍ സ്കൂള്‍ തിരുവല്ല), ഗീത ടി ജോര്‍ജ്ജ് (പ്രിന്‍സിപ്പല്‍, എസ് സി എസ് ഹൈസ്കൂള്‍ തിരുവല്ല), തിരുവല്ല ജോയ് ആലുക്കാസ് മാള്‍ മാനേജര്‍ ഷെട്ടന്‍ വി റാഫേല്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

publive-image

പ്രസ്തുത പരിപാടിയില്‍ എസ് സി എസ് സ്കൂളിലെ എസ് പി സി വിദ്യാര്‍ഥികളും പങ്കെടുത്തു.

publive-image

Advertisment