പണം കൊയ്ത് ദൃശ്യം 2 (ഹിന്ദി)... നവംബര്‍ 18ന് റിലീസ് ചെയ്ത ചിത്രം 63 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി....

New Update

publive-image

ദൃശ്യം 2 (ഹിന്ദി) പണം കൊയ്തുവരുന്നു... ജിത്തു ജോസഫിന്റെ മലയാളചിത്രം ദൃശ്യം 2 ന്റെ ഹിന്ദി റീമേക്ക് ആയ ദൃശ്യം 2 കേവലം 3 ദിവസം കൊണ്ട് 63 കോടിക്കുമുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്.

Advertisment

നവംബർ 18 നായിരുന്നു അജയ് ദേവ്ഗൺ, തബു, അക്ഷയ് ഖന്ന എന്നിവരഭിനയിച്ച ദൃശ്യം 2 റിലീസ് ചെയ്തത്. ചിത്രത്തിന് ആകെ പ്രതീക്ഷിച്ചിരുന്ന കളക്ഷൻ 45 -50 കോടിയായിരുന്നു.

എന്നാൽ നിർമ്മാതാക്കളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ബോക്സോഫിൽ ചരിത്രം കുറിക്കുന്ന മുന്നേറ്റമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിലും ഈ മുന്നേറ്റം ഇതുപോലെയോ ഇതിനപ്പുറമോ ആയി തുടരുമെന്നുതന്നെയാണ് പ്രതീക്ഷ..

Advertisment