New Update
/sathyam/media/post_attachments/wrM6GGxfWw5oydqQ7H6H.jpg)
റിലീസായികേവലം 5 മത്തെ ദിവസം ചിത്രത്തിൻറെ കളക്ഷൻ 109.69 കോടിയിലെത്തിയിരിക്കുന്നു. എല്ലാ തരത്തിലുള്ള പ്രേക്ഷകരെയും ചിത്രം ആകർഷിക്കുന്നുണ്ട്.
Advertisment
മലയാളത്തിന്റെ റീമേക്കായ ദൃശ്യം 2 ഹിന്ദിയിൽ അജയ് ദേവ്ഗൺ, തബു, അക്ഷയ് ഖന്ന, ശ്രേയ ശരൺ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അക്ഷയ് ഖന്ന ഒഴികെ മറ്റുള്ളവരെല്ലാം ദൃശ്യം ഒന്നിലും ഉണ്ടായിരുന്നു.
/sathyam/media/post_attachments/yiD2Jjz2T6SHQqJ6kMPK.jpg)
ദൃശ്യം ഒന്നും രണ്ടും മലയാളത്തിലേതുപോലെ ഹിന്ദിയിലും സൂപ്പർ ഹിറ്റ് ആയി മാറിയതിനാൽ ദൃശ്യം 3 പതിപ്പ് മലയാളത്തിലും ഹിന്ദിയിലും ഒരേപോലെ നിർമ്മിക്കാനും റിലീസ് ചെയ്യാനുമാണ് ഹിന്ദി സംവിധാ യകൻ അഭിഷേക് പാഥക്കും ജിത്തു ജോസഫ് ടീമും തമ്മിൽ ധാരണയായിരിക്കുന്നത്.
അഭിനേതാക്കളുടെ കാര്യത്തിൽ ആകർഷകമായ ചില പുതുമകൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us