New Update
/sathyam/media/post_attachments/T1bCdFKJM3V47lpQrBjx.jpg)
അജയ് ദേവ്ഗൺ, തബു, അക്ഷയ് ഖന്ന, ശ്രേയ ശരൺ എന്നിവരഭിനയിച്ച ഹിന്ദി മൂവി ദൃശ്യം 2 മലയാളത്തിൽ ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ ദൃശ്യം 2 ന്റെ റീമേക്കാണ്.
Advertisment
ഹിന്ദി ദൃശ്യം 2 റിലീസ് ചെയ്തു മൂന്നാഴ്ച പിന്നിടുമ്പോൾ കളക്ഷൻ 300 കോടിയിലെത്തുകയാണ്. ഈ ചിത്രം ബോക്‌സാഫീസ് സുനാമിയായി മാറിക്കഴിഞ്ഞുവെന്നാണ് ബോളിവുഡ് സിനിമാരംഗം വിലയിരുത്തുന്നത്.
ചിത്രം ബോളിവുഡ് സിനിമാസ്വാദകരെ ഏറെ ആകർഷിച്ചിരിക്കുന്നു. ഇനിയും പല കളക്ഷൻ റിക്കാര്ഡുകളും ഈ ചിത്രം തകർക്കുമെന്നാണ് അനുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us