Advertisment

ഗാസിയബാദില്‍ നോർക്കയുടെ ഇൻഷുറൻസ് കം ഐഡൻറിറ്റി കാർഡുകൾക്കു വേണ്ടിയുള്ള അപേക്ഷകളുടെ ആദ്യ സെറ്റ് കൈമാറി

New Update

publive-image

ഗാസിയബാദ്: നോർക്കയുടെ ഇൻഷുറൻസ് കം ഐഡൻറിറ്റി കാർഡുകൾക്കു വേണ്ടിയുള്ള അപേക്ഷകളുടെ ആദ്യ സെറ്റ് നോർക്ക ഡെവലപ്മെന്റ് ഓഫിസർ ഷാജിമോൻ ജെ യ്ക്ക് ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് വി ഗണേശും മുൻ സെക്രട്ടറി എബി വർഗ്ഗീസും ചേർന്ന് കൈമാറി.

delhi news
Advertisment