Advertisment

മലയാളി ആർട്സ് & സോഷ്യൽ സെന്റർ ഷാർജയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബാഡ്മിന്റൺ ടൂർണമെന്റിനുള്ള സമ്മാനം കൈമാറി

New Update

publive-image

ഷാർജ: മാസ്സ് (മലയാളി ആർട്സ് & സോഷ്യൽ സെന്റർ) ഷാർജയുടെ കീഴിൽ 2021 നവംബർ 19 നു ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ വെച്ച് നടത്തപ്പെടുന്ന ബാഡ്മിന്റൺ ടൂർണമെന്റിനുള്ള സമ്മാനം ഗ്ലോബൽ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സലാം പാപ്പിനിശ്ശേരി മാസ്സ് ഭാരവാഹികളായ അജിത് ഇ കെ, ശ്രീ പ്രകാശ്, ഇബ്രാഹിം അംബികാനം എന്നിവർക്ക് കൈമാറി.

ചടങ്ങിൽ ദുബായ് മുൻ ഇമ്മിഗ്രേഷൻ ഓഫീസർ അഡ്വ.മുഹമ്മദ് അബ്ദുൽ റഹ്‌മാൻ അൽ സുഐദി, ഫർസാന അബ്ദുൽ ജബ്ബാർ, സഹദ് എം കെ പി തുടങ്ങിയവർ പങ്കെടുത്തു.

Middle East
Advertisment