Advertisment

ഈദുല്‍ ഫിത്വര്‍ മെയ് രണ്ടിന്; പ്രഖ്യാപനവുമായി ഓസ്‌ട്രേലിയന്‍ ഫത്വ കൗണ്‍സില്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

സിഡ്‌നി: മെയ് രണ്ട് തിങ്കളാഴ്ച ഈദുല്‍ ഫിത്തറിന്റെ ആദ്യ ദിനവും, ഹിജ്‌റ 1443 ശവ്വാല്‍ മാസത്തിലെ ആദ്യ ദിവസവും ആയിരിക്കുമെന്ന് ഓസ്‌ട്രേലിയ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

 

View this post on Instagram

 

A post shared by ANIC (@anic.org.au)

ഓസ്‌ട്രേലിയൻ ഫത്വ കൗൺസിൽ അംഗങ്ങളുമായും ലോക്കൽ, ഗ്ലോബൽ ഒബ്സർവേറ്ററികളുമായും കൂടിയാലോചിച്ച ശേഷമായിരുന്നു പ്രഖ്യാപനം.

ഓസ്‌ട്രേലിയയിലെ ഇസ്ലാം മത വിശ്വാസികള്‍ക്ക് മെയ് 1 ഞായറാഴ്ച റമദാന്‍ മാസത്തിലെ ( 1443AH ) അവസാന ദിവസമായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

Advertisment