Advertisment

12 വർഷത്തിനു ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്നു; ചിത്രീകരണം ഉടൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു. സൗണ്ട് ഓഫ് ബൂട്ട്, ബാങ്കോക്ക് സമ്മർ, പ്രാണ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ രാജേഷ് ജയരാമനാണ് ഈ ചിത്രത്തിലും തിരക്കഥ എഴുതിയിരിക്കുന്നത്.

https://www.facebook.com/ActorMohanlal/posts/405564087603529

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ചിത്രം സംവിധാനം ചെയ്യും. ഈ വർഷം ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2019ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് ഇരുവരും ഒന്നിച്ച അവസാനത്തെ സിനിമ.

 

NEWS
Advertisment