Advertisment

അമ്പോ!! ഹോട്ടലിലെ പൂളിൽ നിന്നുള്ള ബിക്കിനി ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവെച്ച് പ്രിയ വാര്യർ

author-image
മൂവി ഡസ്ക്
New Update

ബാങ്കോക്കിലെ ഒരു ഹോട്ടലിലെ പൂളിൽ നിന്നുള്ള ബിക്കിനി ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് ആ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. കാത്തിരുന്ന ചിത്രമാണെന്നാണ് ആരാധകർ കമന്റിൽ പറഞ്ഞിരിക്കുന്നത്.

Advertisment

publive-image

സിനിമ ഇറങ്ങിയപ്പോൾ അത് പരാജയപ്പെട്ടപ്പോൾ പ്രിയയ്ക്ക് തന്നെയായിരുന്നു ട്രോളുകളും ഒരുപാട് ലഭിച്ചത്. ആ ട്രോളുകൾ ഒന്നും തന്നെ പ്രിയ വാര്യരെ തളർത്താൻ പറ്റുന്നതല്ലായിരുന്നു. അപ്പോഴേക്കും പ്രിയയെ തേടി ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ വന്നിരുന്നു. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു വളർച്ചയാണ് പ്രിയ നേടിയെടുത്തത്. തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും പ്രിയ അഭിനയിച്ചു കഴിഞ്ഞു.

publive-image

ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ പ്രിയ വാര്യരാണ് ആ നടി. പ്രിയയെ അതിന് മുമ്പ് മലയാളികൾ കണ്ടിട്ട് പോലുമില്ല. പക്ഷേ അടാർ ലവിലെ പാട്ട് ഇറങ്ങിയതോടെ പ്രിയ വാര്യർ നാഷണൽ ക്രഷ് ആവുകയും സെൻസേഷണൽ താരമായി ഒറ്റ രാത്രികൊണ്ട് മാറുകയും ചെയ്തു. ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര ആരാധകരാണ് പ്രിയയ്ക്ക് ഒറ്റ രാത്രി കൊണ്ട് ലഭിച്ചത്.

Advertisment