Advertisment

കാർഷിക നിയമങ്ങൾ പിൻവലിക്കുക; ഭാരത് ബന്ദിന് ഐക്യദാർഢ്യം

New Update

publive-image

മുളന്തുരുത്തി: ഡിവൈഎഫ്ഐ മുളന്തുരുത്തി ബ്ലോക്ക്‌ കമ്മിറ്റിയുടെയും എസ്എഫ്ഐ മുളന്തുരുത്തി ഏരിയ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ സദസ്സ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിഅംഗം വി.കെ വിവേക് ഉദ്ഘാടനം ചെയ്തു.

ശ്യാം മോഹൻ അധ്യക്ഷത വഹിച്ചു അർജുൻ ബാബു, രതു കൃഷ്ണൻ, അജ്മില ഷാൻ, ആനന്ദ് കുമാർ പി എന്നിവർ സംസാരിച്ചു.

kochi news
Advertisment