Advertisment

കെഎസ്ഇബി റിട്ട. സ്‌പെഷ്യൽ ഓഫീസർ മുവാറ്റുപുഴ കിഴക്കേക്കര തട്ടാർകുടിയിൽ ടി.കെ രാമകൃഷ്ണൻ നായർ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

മുവാറ്റുപുഴ: കിഴക്കേക്കര തട്ടാർകുടിയിൽ ടി. കെ രാമകൃഷ്ണൻ നായർ - 85 (റിട്ട. സ്‌പെഷ്യൽ ഓഫീസർ റവന്യു, കെഎസ്ഇബി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തൊടുപുഴ മണക്കാട് കൊച്ചുകണ്ടത്തിൽ പരേതയായ എം. സുഭദ്ര (റിട്ട. ട്രെഷറി ഓഫീസർ).

മക്കൾ: മിനി, സിന്ധു (അധ്യാപിക, മഹാത്മാ ഹൈ സ്കൂൾ, ചെന്നിത്തല). മരുമക്കൾ: പറവൂർ തലയാം വീട് വിജയകുമാർ (റിട്ട. ഐഓബി), ചെന്നിത്തല വൈപ്പുവിളയിൽ അനിൽകുമാർ (റിട്ട. പോളിടെക്‌നിക് ലൈബ്രെറിയൻ).

Advertisment