Advertisment

തഴുവംകുന്ന് വട്ടക്കുടിയില്‍ മറിയം നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

തഴുവംകുന്ന്: വട്ടക്കുടിയില്‍ പരേതനായ വര്‍ഗീസ് പൈലിയുടെ ഭാര്യ മറിയം (91) അന്തരിച്ചു. സംസ്‌കാരം നടത്തി. പരേത കരിമണ്ണൂര്‍ പാറത്താഴം കുടുംബാംഗമാണ്. മക്കള്‍: പരേതനായ വിന്‍സെന്റ് ജോര്‍ജ്, വി.വി. ഫ്രാന്‍സീസ്, വി.വി.പോള്‍ (പൗലോച്ചന്‍-മുന്‍ പഞ്ചായത്ത് മെംബര്‍, കല്ലൂര്‍ക്കാട്, സഹകരണ ബാങ്ക് ബോര്‍ഡ് മെംബര്‍, കല്ലൂര്‍ക്കാട്), ത്രേസ്യാമ്മ, മേരി, എല്‍സി.

മരുമക്കള്‍: ബര്‍ണറീത്ത കാരക്കുന്നേല്‍ (തഴുവംകുന്ന്), എമിലി കല്ലറക്കല്‍ (മൈലക്കൊമ്പ്), സൂസമ്മ വട്ടക്കുഴിയില്‍, തഴുവംകുന്ന് (മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍, കല്ലൂര്‍ക്കാട്), ബേബി ജോണ്‍ അറുകാലില്‍, (പാറപ്പുഴ), ബെന്നി പട്ടേരുപറമ്പില്‍, (കരിമണ്ണൂര്‍), ജോര്‍ഡിന്‍ ജോസഫ് വലിയ പുത്തന്‍പുരയില്‍, (നാഗപ്പുഴ).

Advertisment