Advertisment

അരയൻകാവ് തോട്ടറ തടത്തിൽ പുത്തൻപുരയിൽ ഭാർഗവിയമ്മ നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

അരയൻകാവ്: തോട്ടറ തടത്തിൽ പുത്തൻപുരയിൽ ഭാർഗവിയമ്മ (84) അന്തരിച്ചു. സംസ്കാരം നാളെ ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. ഭർത്താവ് പരേതനായ രാമൻകുട്ടി നായർ. മക്കൾ: സാവിത്രി, ഗോവിന്ദൻ (റിട്ട. ഫീൽഡ് ഓഫീസർ, മൃഗ സംരക്ഷണ വകുപ്പ്), ദേവകി, ഗോപാലകൃഷ്ണൻ (ഹരിസൺ മലയാളം), തുളസി (സർക്കാർ ഹയർ സെക്കണ്ടറി അദ്ധ്യാപിക). മരുമക്കൾ: സനൽ, ബീന, സുരേഷ് ബാബു, രാധിഷ, രാജേഷ് (ജി.എസ്.ടി വകുപ്പ്).

Advertisment