Advertisment

വിവിധ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സയുമായി ഡോ. കെ വി ഷൈന്റെ ഹോമിയോ ക്ലിനിക് & റിസർച്ച്സെന്റർ

author-image
സുഭാഷ് ടി ആര്‍
Updated On
New Update

കഴിഞ്ഞ 25 വർഷമായി അനേകായിരം രോഗികൾക്ക് ആശ്വാസവും രോഗമുക്തിയും നൽകി ഹോമിയോ ചികിത്സാരംഗത്ത് വിജയഗാഥ രചിച്ചുകൊണ്ടിരിയ്ക്കുകയാണ് Dr.K.V.ഷൈൻ DHMS. പാർശ്വഫലങ്ങളേതുമില്ലാത്ത ഫലപ്രദമായ ചികിത്സ തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് Dr.K.V.ഷൈനെ സമീപിയ്ക്കുന്നവർ രോഗത്തെ വേരോടെ പിഴുതുമാറ്റിയ സന്തോഷത്തിലാണ് മടങ്ങുന്നത്.

Advertisment

publive-image

എറണാകുളം തമ്മനത്ത് ഗാന്ധിജയന്തിറോഡിലും ബൈപാസ്സിൽ ചക്കരപറമ്പിലും അദ്ദേഹത്തിന് ക്ലിനിക്കുകളുമുണ്ട്. അലർജി, ആസ്തമ, ചർമരോഗങ്ങൾ, എക്സിമ, സോറിയാസിസ്, വാതം(Rheumatic complaint) സ്പോൺണ്ടിലോസിസ്, നടുവേദന(Disc Prolapse), അൾസർ Gastric complaint)Acidity, സ്ത്രീരോഗങ്ങൾ, വന്ധ്യത(Fibroid)Cyst, അപ്പൻഡിസൈറ്റിസ്, ഹെർണിയ, Prostate Gland Enlargement, Kidney Stone, Cancer, ENT രോഗങ്ങൾ, Thyroid Enlargement, Goitre,Chrons Diseases, Ul Creative Colities, Uric Acid, Urea High Creatine Level High, Heart Diseases, തിമിരം, മൈഗ്രെയിൻ, മഞ്ഞപ്പിത്തം, Liver complaint, Varicose Vein Enlargement, കുട്ടികൾക്കുണ്ടാകുന്ന കഫക്കെട്ട്, ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ ഈ ചികിത്സയിലൂടെ നിശ്ശേഷം മാറ്റാം. Tonsillitis, ചെവിപഴുപ്പ്, ബ്ലീഡിംഗ്, പൈൽസ്, ഫിഷർ, ഫിസ്റ്റ്യൂല, സൈനസൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ഓപ്പറേഷൻ കുടാതെ ഇല്ലാതാക്കാം.

മുടികൊഴിച്ചിൽ, താരൻ, നര, അരിമ്പാറ, Diabetic, Cholesterol, Blood Pressure, അമിതവണ്ണം, തുടങ്ങിയ രോഗങ്ങൾ ഫലപ്രദമായ ഈ ചികിത്സയിലൂടെ മാറ്റാൻ സാധിയ്ക്കും.

ഹോമിയോപ്പതിയിലൂടെ വന്ധ്യത (Infertility)ചികിത്സിച്ച് മാറ്റാൻ സാധിയ്ക്കുമെന്ന് അദ്ദേഹത്തിന്റെ നിരവധി രോഗികൾതന്നെ ഉദാഹരണമാണ്.കുട്ടികളുണ്ടാവാൻ സാധ്യത തീരെ ഇല്ല എന്ന് വിധിഎഴുതിയ കേസുകൾ പോലും അദ്ദേഹം ചികിത്സിച്ച് മാറ്റിയിട്ടുണ്ട്. നിരവധി ദമ്പതികൾക്ക് സന്താനഭാഗ്യം നേടിക്കൊടുക്കാൻ കഴിഞ്ഞത് അദ്ദേഹം പുണ്യമായി കാണുന്നു.

സ്ത്രീകളെ ബാധിയ്ക്കുന്ന Fibroid, Ovarian Cyst, Endometriosis, Fallopian Tube Block. ഉഷ്ണരോഗങ്ങൾ, തുടങ്ങിയവയ്ക്കും, പുരുഷവന്ധ്യത(Male Infertility) Azoospermia Sperm Count ഒട്ടും ഇല്ലാത്ത അവസ്ഥ,Gonorrhoea, Syphilis,STD(Sexually Transmitted Diseases)Endocrine Problems,Spermatorrhoea ബലക്കുറവ്,ശീഘ്രസ്ഖലനം, ഡയബറ്റിക് മൂലം കണ്ടുവരുന്ന ബലക്കുറവ്, Sperm Count കുറവ്, തുടങ്ങിയ രോഗങ്ങൾക്കും ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്.

താരൻ,അകാലനര , കഷണ്ടി, മുടികൊഴിച്ചിൽ, എന്നിവയ്ക്കും Dr.ഷൈന് മരുന്നുണ്ട്. അൻപത് വയസ്സിനു താഴെ പ്രായമുള്ളവർക്ക് Hair and Scalp Treatment ലൂടെ മുടി വളരുമെന്ന് അദ്ദേഹം പറയുന്നു.

പാർശ്വഫലങ്ങളേതുമില്ലാത്ത ഹോമിയോ ചികിത്സയിലേയ്ക്ക് ജനങ്ങൾ ആകൃഷ്ടരാകുന്നതിൽ അദ്ദേഹം സന്തുഷ്ടനാണ്.

ഡോ. ഷൈന്‍റെ ഫോണ്‍ നമ്പര്‍: 9388620409

Advertisment