Advertisment

ജിദ്ദാ സമൂഹത്തിന് ഇന്നും ഒരു വിതുമ്പലാണ് ഷാജി ഗോവിന്ദൻ

New Update

publive-image

Advertisment

ജിദ്ദ: പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരുടെ ജിദ്ദയിലെ പൊതുവേദിയായ പത്തനംതിട്ട ജില്ലാ സംഗമം (പി ജെ എസ്സ് ) ഷാജി ഗോവിന്ദ് ഒന്നാം വാർഷിക അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഷാജിയുടെ വേർപാട് ജിദ്ദ മലയാളി സമൂഹ ത്തിന് നികത്താൻ പറ്റാത്ത വിടവാണ് ഉണ്ടാക്കിയതെന്നു ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

വിവിധ സാ മൂഹിക, സംസ്കാരിക സംഘടനകളെ പ്രതിനിതീകരിച്ചു ഷിബു തിരുവനന്തപുരം, സക്കിർ ഹുസൈൻ എടവണ്ണ, സിറാജ്, നസീർ വാവ കുഞ്ഞു, ശങ്കർഉണ്ണി ഇളങ്കൂർ യാമ്പു, മജീദ് നഹ, അഷ്‌റഫ്‌ വടക്കേകാട്, നവാസ് ബീമാ പള്ളി, ഉണ്ണി തെക്കെടത്ത്, ബഷീർ പരിത്തിക്കുന്നൻ, അയൂബ് ഖാൻ പന്തളം, സന്തോഷ്‌ കെ ജോൺ അലി തേക്ക്തോട്, ജോസഫ് വർഗ്ഗീസ് വടശേരിക്കര, മനോജ്‌ മാത്യു അടൂർ, വർഗീസ് ഡാനിയൽ, നൗഷാദ് അടൂർ, വിലാസ് അടൂർ, മുജീബ് മുത്തേടത്ത്, ശശി നായർ, ജോൺസൺ, എബി ചെറിയാൻ മാത്തൂർ, സിദ്ധിക്ക് അലി, അൻസാർ, സുശീല ജോസഫ് തുടങ്ങിയവരും മറ്റു ഒട്ടനവധി പി ജെ എസ്സ് അംഗങ്ങളും ഒട്ടനവധി സാംസ്‌കാരിക സാമൂഹിക പ്രവർത്തകരും സംസാരിച്ചു.

publive-image

ഓൺ ലൈൻ ഫ്ലാറ്റ് ഫോമിൽ നടന്ന അനുസ്മരണ പരിപാടിയിൽ നാട്ടിൽ നിന്ന് ഷാജിയുടെ കുടുംബവും പങ്കെടുത്തു. പ്രസിഡന്റ്‌ ജയൻ നായർ പ്രക്കാനം നിയന്ത്രിച്ചു,

Advertisment