Advertisment

ആരതി നായരുടെ കഥാസമാഹാരം നാരീമരങ്ങളുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

ആരതി നായർ എഴുതിയ കഥാസമാഹാരം നാരീമരങ്ങളുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേള യില് നടന്നു .തിരക്കഥാകൃത്തും സംവിധായകനും ആയ റോബിൻ തിരുമല പുസ്തകപ്രകാശനം നിർവ്വഹിച്ചു.

എഴുത്തുകാരനും പുസ്തക നിരൂപകനും ആയ റജി വി ഗ്രീൻലാൻഡ് പുസ്തകം ഏറ്റു വാങ്ങി. ഹരിഹരൻ പിള്ള,ബിജു ജോസഫ്,സുനിൽ ടീ രാജു,ബിന്ദു രാജേഷ്,ഹരിദാസ് പാച്ചേനി എന്നിവർ ആശംസ പ്രസംഗം നടത്തി. കഥാകൃത്ത് ആരതി നായർ നന്ദി പ്രകാശിപ്പിച്ചു.

Advertisment