ഇടുക്കി

കല്ലാനിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട. ക്ലർക്ക് ആക്കപ്പടിക്കൽ എ.വി ജെയിംസ് (ക്ലർക്ക് സാർ) നിര്യാതനായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Tuesday, September 21, 2021

അഞ്ചിരി: കല്ലാനിക്കൽ സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട. ക്ലർക്ക് ആക്കപ്പടിക്കൽ എ.വി ജെയിംസ് (ക്ലർക്ക് സാർ -84) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ നാളെ (ബുധനാഴ്ച) രാവിലെ 11 നു വീട്ടിൽ ആരംഭിച്ച്‌ തലയനാട് ലൂർദ് മാതാ പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി ആലക്കോട് പരുന്താനിയിൽ കുടുംബാംഗം. മക്കൾ: സാജൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), രാജു (ലൂണാർ റബേഴ്‌സ്, തൊടുപുഴ), സോമൻ (വൈസ് പ്രസിഡന്റ്, ആലക്കോട് ഗ്രാമ പഞ്ചായത്ത്) നെൽസൺ (ഇസ്സാഫ് ബാങ്ക്, മുംബൈ). മരുമക്കൾ: സിമി, ഇടമുളയിൽ (കോളപ്ര), ബിസീന, പടിഞ്ഞാറേടത്ത് (തലയനാട് ), ജോസ്‌ലി, മാളിയേക്കൽ (ആലക്കോട്), റ്റിജി, മാടത്താനി (കൊടകര).

×