Advertisment

തൊടുപുഴയിൽ രണ്ടു കിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

New Update

publive-image

തൊടുപുഴ: പോലീസ് വാഹന പരിശോധനയ്ക്കിടയിൽ തൊടുപുഴയിൽ കഞ്ചാവ് പിടികൂടി. മുട്ടം-പെരുമറ്റം റോഡിൽ പരിശോധനയ്ക്കിടയിലാണ് ബൈക്കിൽ കഞ്ചാവുമായി വന്നവർ പോലീസിന്റെ പിടിയിലായത്.

പാലാ കൊട്ടാരംകുന്നേൽ ജോമോൻ ജോർജാണ് (27) പിടിയിലായത്. ഒപ്പമുണ്ടയിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപെട്ടു. രണ്ടു കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. തൊടുപുഴ എസ്.ഐ ബൈജു പി ബാബുവിന്റെ നേതൃതത്തിലാണ് ഇയാളെ പിടികൂടിയത്.

thodupuzha news
Advertisment